ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ഭീഷണി; പരാജയപ്പെടുത്തിയെന്ന് സൈന്യം
തുടര്‍ച്ചയായി രണ്ടാം ദിനവും ജമ്മു എയര്‍ ബെയ്സില്‍ ഡ്രോണ്‍ പറന്നു. ജമ്മുവിലെ കാലുചക് മിലിട്ടറി സ്റ്റേഷന്‍ ആക്രമണത്തിന് തൊട്ടുപിറകെ ഇന്നലെ (ഞായര്‍) രാത്രി 11.30 നും പുലര്‍ച്ചെ 1.30 നുമായാണ് രണ്ടു ഡ്രോണുകള്‍ പറന്നത്